
Welcome to KUTTAN'S PAYYOLI MIXTURE
The delicious Payyoli mixture was born out of the Shining Bakery established in 1974 by Sri Raveendran, a bakery worker.Today, Kuttans' Payyoli Mixture is distributed in Thiruvananthapuram, Kasaragod, Bangalore, Coimbatore, India and the Gulf countries outside India.The late Raveendran, the founder of Shining Bakery, came up with a lot of hardships.Many of those who work in this field today are his disciples.
Our Story

ജീവിതത്തിന്റെ കയ്പ്പുകളും ചവർപ്പുകളും കൈപ്പുണ്യത്തിന്റെയും മേമ്പൊടി ചേർത്ത് രുചിയുടെ ആസ്വാദ്യ ലോകം സൃഷ്ട്ടിച്ച ഒരു പയ്യോളിക്കാരന്റെ കഥയാണ് ശ്രീ രവീന്ദ്രന്റേത് ബേക്കറി ജോലിക്കാരനായിരുന്ന ശ്രീ. രവീന്ദ്രൻ 1974ൽ സ്ഥാപിച്ച ഷൈനിങ് ബേക്കറിയിലൂടെയാണ് അതീവ രുചികരമായ പയ്യോളി മിക്സ്ചറിന്റെ പിറവി. ഇന്ന് തിരുവനതപുരം മുതൽ കാസർഗോഡ് വരെയും കേരളത്തിന് പുറത്തു ബാംഗ്ലൂരിലും കോയമ്പത്തൂരിലും ഇന്ത്യക്ക് പുറത്തു ഗൾഫ് രാജ്യങ്ങളിലും ഈ രുചിക്കൂട്ട് കുട്ടൻസ് പയ്യോളി മിക്ചർ വിതരണം ചെയ്യപ്പ.െടുന്നു .ഷൈനിങ് ബേക്കറി സ്ഥാപകനായ പരേതനായ രവീന്ദ്രൻ വളരെയധികം കഷ്ടപ്പാടുകളും സഹനങ്ങളും തരണം ചെയ്താണ് ഉയർന്നു വന്നത്.ഇന്ന് ഈ രംഗത്തു് പ്രവർത്തിക്കുന്നവരിലധികവും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. രവീന്ദ്രൻ സ്ഥാപിച്ച ഷൈനിങ് ബേക്കറിയുടെ ഇപ്പോഴത്തെ അമരക്കാരൻ അദ്ദേഹത്തിന്റെ മകൻ നിധീഷ് ആണ് . ഇന്നിത് വളർച്ചയുടെ പാതയിലാണ് .



Hand Made
Our products are made completely by hand or by using only simple tools.

Authentic
Consumers believe in the basic reliability and trustworthiness of our products.

Natural
Foods produced from natural sources without added artificial ingredients and minimally processed.
.png)
Minimal Processing
To maintain and deliver fresh products conveniently without losing its nutritional quality.